2018 ഡിസംബർ 8, ശനിയാഴ്‌ച

മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം: നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ട്ടാ​ര​ക്ക​ര: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം. പാ​ണ്ടി വ​യ​ല്‍ തോ​ട്ട് ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി​ക്കു​നേ​രെ മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ