2018 ഡിസംബർ 8, ശനിയാഴ്‌ച

ഹെന്റമ്മോ; പോലീസിന് പിഴയടച്ച്‌ മടുത്തു; മദ്യപിക്കാന്‍ പോകാനുള്ള സൗജന്യ ബസ് പാസ് അനുവദിക്കണം..! വ്യത്യസ്ത ആവശ്യവുമായി ചെങ്കോട്ടയ്യന്‍

കളക്ടര്‍ക്ക് വ്യത്യസ്ത നിവേദനവുമായി കര്‍ഷകന്‍. തങ്ങളുടെ ഗ്രാമത്തില്‍ സര്‍ക്കാരിന്റെ മദ്യവില്‍പനശാല ഇല്ല. അതിനാല്‍ ദൂരെയുള്ള മദ്യശാലകളില്‍ പോകാന്‍ സൗജന്യ ബസ് പാസ് നല്‍കണമെന്നാണ് കര്‍ഷകന്റെ ആവശ്യം. തമിഴ്‌നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്‍ഷകന്‍ ചെങ്കോട്ടയ്യന്‍ ആണു ബസ് പാസിനായി ഈറോഡ് കലക്ടര്‍ക്കു അപേക്ഷ നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ